ഏതൊരു ആഘോഷമായാലും അതിനു പൂർണതനേടാൻ ഒരല്പം മധുരം കൂടിയേ തീരു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങൾക്ക് ഇരട്ടി മധുരം നൽകാൻ ഇനി മറ്റൊരു ഓപ്ഷൻ തിരയേണ്ട. ബര്ത്ഡേ വിവാഹ വാർഷികം തുടങ്ങി ഏതൊരു ആഘോഷപരിപ്പാടിക്കും ഇന്ന് അയർലണ്ട് മലയാളികൾക്ക് മുന്നിൽ ആദ്യ ചോയിസ് ജൂലി ജെയ്സണാണ്.
സ്നേഹം നുണയും വ്യത്യസ്ത കേക്ക് ഒരുക്കി ജൂലി ജെയ്സൺ നമുക്കിടയിൽ ഇന്ന് ‘സ്റ്റാർ ബേക്കർ’ ആയി മാറി കഴിഞ്ഞു. ആവശ്യക്കാർ ഏറെയുള്ള റസ്മലായ്, പൈനാപ്പിൾ കേക്കുകൾ കൂടാതെ ബ്ലാക്ക് ഫോറെസ്റ്റ്, പർപ്പിൾ യാം,സ്‌ട്രോബെറി ,കോഫി, ഒരിയോ, വാനില, മംഗോ, ലെമൺ, ചോക്ലേറ്റ്, മംഗോ ചീസ്കേക്ക് തുടങ്ങി വ്യത്യസ്തവും സ്വാദിഷ്ഠവുമായ ഫ്ലേവറുകൾ ലഭിക്കും.
നിങ്ങളുടെ ആവശ്യാനുസരണം മനം മയക്കും ഡിസൈനുകളിൽ കേക്കുകൾ തയ്യാറാക്കി നൽകും. ക്രിസ്മസ് കാലത്തിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, കേക്കുകൾക്കായി മറ്റൊരിടവും പോകണ്ട. അര കിലോ മുതലുള്ള ക്രിസ്മസ് കേക്കുകൾ നിങ്ങൾക്ക് ഓർഡർ ചെയ്യാം. പ്രിനിങ്ങളുടെ സന്തോഷ നിമിഷങ്ങളിൾക്ക് ഇരട്ടി മധുരം പകരാം.
കേക്ക് ഓർഡർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0870609506
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…