ഡബ്ലിനിൽ ആഘോഷങ്ങൾക്ക് അവസാനമാകുന്നില്ല.. മലയാളി സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap Live -Featuring Jyosna സെപ്റ്റംബര്‍ 22 ന് ഡബ്ലിന്‍ സയന്റോളജി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
https://www.ukeventlife.co.uk/Ireland എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വിധു പ്രധാപ്, ജ്യോത്സന സംഘത്തിന്റെ മൂന്ന് പരിപാടികൾ ഉൾപ്പെടുന്ന ഐറിഷ് പര്യടനത്തിനാണ് ഡബ്ലിനിൽ തുടക്കമാകുന്നത്. സെപ്റ്റംബർ 23 ന് ലീമെറിക്കിലും , 24 ന് കോർക്കിലും സംഘവുമെത്തും. ലിമെറിക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ MASS EVENTS ന്റെയും കോര്‍ക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ CORK EVENTS ന്റെയും ആഭിമുഖ്യത്തിലാണ് സംഗീത പരിപാടി നടക്കുക. Daily delight, Select Asia, Mayil foods, Spice village restaurant, Anns Apparel എന്നിവരാണ് പ്രായോജകർ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Alex : 0871237342, Sajan : 0868580915
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…