Ireland

ഗാർഡയുടെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ് വ്യാപകം

An Garda Síochána അംഗങ്ങളാണെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്നു. ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. ഗാർഡയുടെ ഔദ്യോഗിക ചിഹ്നം പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം വ്യാജ കോളിലൂടെ തട്ടിപ്പുകാർ ഇരകളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഗാർഡ ഒരിക്കലും നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടുകയോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അഭ്യർത്ഥിക്കുകയോ ചെയ്യില്ല എന്ന് മുന്നറിയിപ്പ് നൽകി.അത്തരമൊരു തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നുവെങ്കിൽ, നിങ്ങളുടെ പ്രാദേശിക ഗാർഡ സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടാനും നിർദ്ദേശം നൽകി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

7 mins ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

8 mins ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

10 mins ago

വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം; സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ കുൽക്കർണി കാലിഫോർണിയ സംസ്ഥാന കമ്മീഷനിൽ

കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…

13 mins ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

14 mins ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ; രജിസ്ട്രേഷൻ തുടരുന്നു

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ - ഒരുക്കം 2026 ഫെബ്രുവരി,…

2 hours ago