WEXFORD STRIKERS സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും.രാവിലെ 9.30 മുതൽ രാത്രി 7.30 വരെ GOREY CRICKET CLUB GROUND COURTOWN ലാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് 301 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 151 യൂറോയും ട്രോഫിയുമാണ് സമ്മാനം.
കൂടാതെ, BEST BATSMAN, BEST BOWLER, MAN OF THE MATCH എന്നീ പുരസ്കാരങ്ങളും നൽകും.ഇത് രണ്ടാം തവണയാണ് WEXFORD STRIKERS സമ്മർ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടീമുകളുടെ മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ആദ്യ ടൂർണ്ണമെന്റ് വൻ വിജയമായിരുന്നു. 140 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
BOBY- 089 200 6238, PRASANTH- 089 264 2261
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…