വാട്‌സ്ആപ്പ് മെസേജിംഗ് സേവനം ഉപയോഗിക്കാവുന്നവരുടെ കുറഞ്ഞ പ്രായം 16ൽ നിന്ന് 13 ആയി കുറച്ചു.വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഭാഗമാണ് ഈ മാറ്റം. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഉപയോക്താക്കളുടെ കുറഞ്ഞ പ്രായം 13 ആണ്.
യൂറോപ്പിലെയും യുകെയിലെയും ഉപയോക്താക്കൾക്ക് മുമ്പ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം, മറ്റ് രാജ്യങ്ങളിൽ ഇത് 13 ആയിരുന്നു. സോഷ്യൽ മീഡിയ സ്ഥാപനങ്ങളോട് സേവന ഉപയോക്താക്കളുടെ കുറഞ്ഞ പ്രായം 16 ആയി ഉയർത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് വാട്സ്ആപ്പിന്റെ പുതിയ നടപടി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…