ഓരോ വർഷവും, നാഷണൽ ജ്യോഗ്രഫിക്കിലെയും നാഷണൽ ജിയോഗ്രാഫിക് ട്രാവലർ യുകെയിലെയും സഞ്ചാരികൾക്കായി വരുന്ന വർഷം സന്ദർശിക്കേണ്ട ഏറ്റവും മികച്ച സ്ഥലങ്ങൾ നിർദേശിക്കുക പതിവാണ്. 2023-ൽ സഞ്ചാരികൾക്കായി നിർദ്ദേശിച്ച ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ വിക്ലോ 35-ാം സ്ഥാനത്തെത്തി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഈജിപ്ത്, ദി അസോർസ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ ഹെവി ഹിറ്റിംഗ് ഡെസ്റ്റിനേഷനുകളുമായി ഈ പ്രശസ്തമായ പട്ടികയിലാണ് Wicklow ഇടം പിടിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…