വില്ലിംഗ്ടണ്‍: കോവിഡ് മുക്തമായിരുന്ന ന്യുസിലാന്‍ഡില്‍ 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
സൗത്ത് ഒക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ലന്‍ഡില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം കോവിഡ് ബാധിച്ചവരുടെ രോഗ ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.
നിലവില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകയായിരുന്നു ന്യൂസിലാന്‍ഡ്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…