അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ(81) കൂനാനിക്കൽ, പെരുവ, നിര്യാതനായി. ആദരാഞ്ജലികൾ
സംസ്കാരം ഏപ്രിൽ 2 ശനിയാഴ്ച 3 മണിക്ക് അറുനൂറ്റി മംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പളളിയിൽ.
ഭാര്യ എൽസമ്മ ബ്രഹ്മംമംഗലം ചെമ്പകശ്ശേരിൽ കുടുംബാംഗം.
മക്കൾ :ദീപ അലക്സ് (മസ്കറ്റ് ), ലാലു അലക്സ്(ഇറ്റലി )ലിജോ അലക്സ്(മുൻ വൈസ് പ്രസിഡണ്ട്, ലൂക്കൻ മലയാളി ക്ലബ്) മരുമക്കൾ : റ്റിജി(മസ്കറ്റ് ),ബിനു ലാലു (ഇറ്റലി ), സോഫി ലിജോ(നേഴ്സ്, സ്റ്റുവാർട്ട് ഹോസ്പിറ്റൽ,ലൂക്കൻ)
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…