gnn24x7

അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ കൂനാനിക്കൽ, പെരുവ, നിര്യാതനായി

0
409
gnn24x7

അയർലണ്ട് മലയാളി  ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ്  അലക്സാണ്ടർ(81) കൂനാനിക്കൽ, പെരുവ, നിര്യാതനായി. ആദരാഞ്ജലികൾ 

സംസ്കാരം ഏപ്രിൽ 2 ശനിയാഴ്ച 3 മണിക്ക് അറുനൂറ്റി മംഗലം  സെന്റ് ജോസഫ് ക്നാനായ  കത്തോലിക്കാ പളളിയിൽ.
ഭാര്യ എൽസമ്മ ബ്രഹ്മംമംഗലം ചെമ്പകശ്ശേരിൽ കുടുംബാംഗം.

മക്കൾ :ദീപ അലക്സ്‌ (മസ്കറ്റ് ), ലാലു അലക്സ്‌(ഇറ്റലി )ലിജോ അലക്സ്(മുൻ വൈസ് പ്രസിഡണ്ട്‌, ലൂക്കൻ മലയാളി  ക്ലബ്‌) മരുമക്കൾ : റ്റിജി(മസ്കറ്റ് ),ബിനു ലാലു (ഇറ്റലി ), സോഫി ലിജോ(നേഴ്സ്, സ്റ്റുവാർട്ട് ഹോസ്പിറ്റൽ,ലൂക്കൻ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here