വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സ്റ്റാഫ്) ഭാര്യ മേരി ജോസഫ് -85 അന്തരിച്ചു.പരേത,ഉല്ലല കുറുപ്പും പറമ്പിൽ കുടുംബാംഗമാണ്മക്കൾ:കുഞ്ഞമ്മ തങ്കച്ചൻ ( ഏറ്റുമാനൂർ),സിസ്റ്റർ ആശ ( ഇറ്റലി ),ജാൻസി ജോൺസൻ ( നേഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ)ബിജു ജോസഫ് (ലൂക്കൻ മലയാളി ക്ലബ് പ്രസിഡണ്ട്, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ, മുൻ എസ് ബി ഐ സ്റ്റാഫ്)മരുമക്കൾ: പി ജെ ജോൺസൻ (തങ്കച്ചൻ,റിട്ട.മിഡാസ് സ്റ്റാഫ് ഏറ്റുമാനൂർ),ജോൺസൺ ചക്കാലക്കൽ, അതിരമ്പുഴ( സെന്റ് ജെയിംസ് ഹോസ്പിറ്റൽ,ഡബ്ലിൻ, വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാൻ)ഷൈനി ബിജു ( നേഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ)സംസ്കാരം പിന്നീട് വൈക്കം ഫൊറോനാ പള്ളിയിൽ.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…