കിൽഡെയറിലെ നാസിൽ താമസിച്ചിരുന്ന മലയാളി സാജൻ ആന്റണി ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് സാജൻ. ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലി നേടി ഒരു വർഷം മുമ്പാണ് സാജൻ അയർലണ്ടിൽ എത്തിയത്. ശ്വാസകോശ അർബുദവും സ്പൈൻ മെറ്റാസ്റ്റാസിസും ബാധിച്ച് ഗുരുതരാവസ്ഥയിൽ സാജനെ NAAS ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സാജന്റെ ആഗ്രഹപ്രകാരം കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇതിനായി ഐറിഷ് മലയാളി സമൂഹം നടത്തിയ ധനസമാഹരണം മാത്രമാണ് അദ്ദേഹത്തിന് തുണയായത്.എയർ ആംബുലൻസ് സൗകര്യതോടെയാണ് സാജനെ നാട്ടിലെത്തിച്ചത്. ഭാര്യ: ട്രെസ്സാ സാജൻ. രണ്ടു മക്കളുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…