കുറവിലങ്ങാട് കോഴായിൽ പരേതനായ വി.ഡി.ജോസഫ് വട്ടംകുഴിയിലിന്റെ ഭാര്യ റോസമ്മ ജോസഫ് ( 83വയസ്സ് ) നിര്യാതയായി. അയര്‍ലണ്ടിലെ Delight Foods ഉടമ ബിജു ജോസഫ്, ജോയ്സ് ജോസഫ് (താലാ ഹോസ്പിറ്റല്‍, അയര്‍ലണ്ട്), ബിനു ജോസഫ് (എഐബി അയർലണ്ട്), ഷൈനി സന്തോഷ് (റിമിറ്റഡ് എല്‍ഐസി ഡെവലപ്മെന്റ് ഓഫീസര്‍, തിരുവനന്തപുരം), ബിജി സോണി (വിശ്വാസ് ഫുഡ്സ്, രാമപുരം) എന്നിവർ മക്കളാണ്.
മരുമക്കള്‍ : റെക്‌സി ജോയ്സ് (നഴ്സിംഗ് മാനേജര്‍, താല ഹോസ്റ്റല്‍), ജീബ ജോസ് (നഴ്സിംഗ് മാനേജര്‍, താലാ ഹോസ്പിറ്റല്‍), സിമി അലക്‌സിസ് എനാനിക്കല്‍ (മെഡിക്കല്‍ സയന്റിസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോപ്പിറ്റല്‍ ലിമെറിക്ക്), സോണി ഏരത്ത് (ബിസിനസ്, വിശ്വാസ് ഫുഡ്സ്), സന്തോഷ് ഇട്ടിറ (റിമിറ്റഡ് സീനിയര്‍ അക്കൗണ്ടന്റ്, എഐജി ഓഫീസ് തിരുവനന്തപുരം).
സംസ്‌കാരം ഏപ്രില്‍ 26ന് കുറവിലങ്ങാട് മാര്‍ത്ത മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 2.45ന് ഭവനത്തില്‍ ആരംഭിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…