ഡാളസ്: നാഷണൽ ഫയർ സ്പ്രിംഗ്ളർ അസോസിയേഷൻ 2024 മെയ് 28 മുതൽ 31 വരെ ന്യൂ ഓർലിയൻസ്, LA-ൽ സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് & ലീഡർഷിപ്പ് കോൺഫറൻസിലും വേണു രാജാമണി പങ്കെടുക്കും.
നാഷണൽ ഫയർ സ്പ്രിംഗ്ളർ അസോസിയേഷൻ( NAFSA) അസ്സോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേറ്റേഴ്സ്, അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനും വിനിമയത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ്.
വേണു രാജാമണി (ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പ്രൊഫസർ,
സീനിയർ അഡ്വൈസർ, സെൻ്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗ്, ജനീവ ചീഫ് മെൻ്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (ഇൻ്റർനാഷണൽ), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്കൂൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ബാഹ്യ സഹകരണം), കേരള സർക്കാർ, നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് ന്യൂജേഴ്സി, ടെക്സസ്, കാലിഫോണിയ എന്നീ സ്ഥലങ്ങളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്: www.venurajamony.com
FB: വേണു രാജാമണി
ട്വിറ്റർ: @venurajamony
ഇൻസ്റ്റാഗ്രാം: വേണുരാജ
റിപ്പോർട്ട് – സണ്ണി മാളിയേക്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…