കാഞ്ഞിരപ്പള്ളി രൂപതയില് നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര് സഭാംഗങ്ങളുടെ ഗ്ലോബല് ഓണ്ലൈന് സൂം മീറ്റ് ഇന്ന് ഐറിഷ് സമയം 1.30ന് (ഇന്ത്യന് സമയം 6 മണി) നടത്തപ്പെടുമെന്ന് പ്രവാസികാര്യാലയ ഡയറക്ടര് ഫാ. മാത്യു പുതുമന, അയര്ലണ്ട് കോ ഓര്ഡിനേറ്റര് രാജു കുന്നക്കാട്ട് എന്നിവര് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര് ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വികാരി ജനറൽ ഫാ. ബോബി മണ്ണം പ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് പ്രസംഗിക്കും.
ഗ്ലോബല് ഓണ്ലൈന് സൂം മീറ്റില് പങ്കെടുക്കാന് കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര് അറിയിച്ചു
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സൂം ഓണ്ലൈന് സൂം മീറ്റില് പങ്കെടുക്കാം
Please click the link below to join the Zoom webinar:
https://cloudericks.zoom.us/j/99028512217?pwd=bmFBRUJXNDl5cHpnaEN3R1ZXMk1vUT09
Passcode: 270524
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…