CRICKET LEINSTER ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Minor 2 Cup ഫൈനൽ മത്സരം ആഗസ്റ്റ് 27ന് നടക്കും. ഫൈനലിൽ Finglas 3 ടീം Clontarf 7 നെ നേരിടും.
27ന് വൈകീട്ട് 4 മണിക്ക് The Maws 1 ലാണ് മത്സരം നടക്കുക.ശക്തരായ ഇരു ടീമുകൾ മാറ്റുരയ്ക്കുമ്പോൾ ഫൈനൽ മത്സര ഫലം പ്രവാചനാതീതമാണ്.
കഴിഞ്ഞ ദിവസം നടന്ന Mixed Cubs A League ഫൈനലിൽ Finglas Cubs ചാമ്പ്യൻമാരായിരുന്നു. ആതിഥേയരായ റെയിൽവേ യൂണിയൻ കബ്സിനെ അഞ്ച് റൺസിനാണ് Finglas Cubs തോൽപിച്ചത്. തുടർ വിജയം നേടാം സാധിക്കുമെന്ന പ്രതീക്ഷയിലാണ് Finglas 3 ടീമും.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…