ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിക്കുന്ന മഹമാരിയായ കോറോണ വൈറസ് കാരണം ജൂണിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു.
മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന lock down കാരണം വേണ്ടവിധത്തില്‍ പരമ്പരയ്ക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ താൽക്കാലിക ചീഫ് എക്സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ അറിയിച്ചു.
പരമ്പര മാറ്റിവച്ചത് വലിയ നഷ്ടമാണ് ടീമിനുണ്ടാക്കുകയെന്നും ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരമ്പര ആയിട്ടാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…