ദുബായ്: IPL 2020 പതിമൂന്നാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയച്ചു. IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലില്‍ എത്താത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ കളിക്കുന്നില്ല എന്നതാണ് പഞ്ചാബ് നിരയില്‍ ശ്രദ്ധേയം. ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. ഷിംറോൺ ഹെറ്റ്മയർ, കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ്, ആൻറിച് നോർജെ എന്നിവരാണ് ഡല്‍ഹി ടീമിലെ വിദേശ താരങ്ങള്‍.
Kings XI Punjab: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി
Delhi Capitals: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർജെ, മോഹിത് ശർമ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…