Categories: Cricket

IPL 2020; ടോസ് നേടി പഞ്ചാബ്; ഡല്‍ഹിയ്ക്ക് ബാറ്റിംഗ്!!

ദുബായ്: IPL 2020 പതിമൂന്നാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയച്ചു.  IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലില്‍ എത്താത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.

സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ കളിക്കുന്നില്ല എന്നതാണ് പഞ്ചാബ് നിരയില്‍ ശ്രദ്ധേയം. ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. ഷിംറോൺ ഹെറ്റ്മയർ, കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ്, ആൻറിച് നോർജെ എന്നിവരാണ്‌ ഡല്‍ഹി ടീമിലെ വിദേശ താരങ്ങള്‍.

Kings XI Punjab: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി 

Delhi Capitals: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർജെ, മോഹിത് ശർമ

Newsdesk

Share
Published by
Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

8 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

10 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

11 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

12 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago