Categories: Cricket

ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത​​യു​​മാ​​യി ഐ​​പി​​എ​​ൽ സൂ​​പ്പ​​ർ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്

ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത​​യു​​മാ​​യി ഐ​​പി​​എ​​ൽ സൂ​​പ്പ​​ർ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്. സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ക്യാ​​പ്റ്റ​​നും ത​​ല​​യെ​​ന്ന​​ വി​​ളി​​പ്പേ​​രു​​മു​​ള്ള എം.​​എ​​സ്. ധോ​​ണി മാ​​ർ​​ച്ച് ര​​ണ്ട് മു​​ത​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങും.

എ​​ട്ടു മാ​​സ​​ത്തോ​​ള​​മാ​​യി സ​​ജീ​​വ ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന ധോ​​ണി ഐ​​പി​​എ​​ലി​​ലൂ​​ടെ​​യാ​​ണ് തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങു​​ന്ന​​ത്.

ഇ​​തു സാ​​ധൂ​​ക​​രി​​ച്ച് സൂ​​പ്പ​​ർ കിം​​ഗ്സ് ട്വീ​​റ്റും ചെ​​യ്തു. ഐ​​പി​​എ​​ലി​​ന്‍റെ പു​​തി​​യ പ​​ര​​സ്യം ധോ​​ണി കാണുന്ന ചി​​ത്ര​​മാ​​ണ് ചെ​​ന്നൈ ട്വീ​​റ്റ് ചെ​​യ്ത​​ത്. മാ​​ർ​​ച്ച് 29ന് ​​സൂ​​പ്പ​​ർ കിം​​ഗ്സും മും​​ബൈ ഇ​​ന്ത്യ​​ൻ​​സും ത​​മ്മി​​ലാ​​ണ് ഐ​​പി​​എ​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

Newsdesk

Share
Published by
Newsdesk

Recent Posts

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

5 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

8 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

8 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

8 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

9 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

1 day ago