ദുബായ്: ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ നാടകീയ ജയം ലഭിച്ച സന്തോഷത്തിലാണ് ഡല്‍ഹി. ഏതാണ്ട് 20 ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ടുപേരും തുല്ല്യ റണ്ണുകളായി. 157/8 എന്ന നിലയില്‍ പഞ്ചാബും ഡല്‍ഹിയും തോളോടു തോള്‍ ചേര്‍ന്നു നിന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നിങ്ങിയ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കിംഗ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തു.
സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് വേണ്ടി കാഗിസോ റബാഡ ബൗള്‍ ചെയ്തു. രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്ത് കെ.എല്‍.രാഹുല്‍ നിക്കോളസ് പൂരനും പുറത്തായി. ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് മൂന്നുപന്തില്‍ ലക്ഷ്യം കണുകയും ചെയ്തു. ഡഹിയുടെ മാര്‍കസ് സ്‌റ്റേആയ്‌നിസാണ് മികച്ച ബാറ്റിങ് പുറത്തെടുത്ത് ഡല്‍ഹിയെ 157 സ്‌കോറിലെത്തിച്ചത്.
ഡല്‍ഹി 20 ഓവറില്‍ എട്ടിന് 157 റണ്‍സ് എടുത്തു. സ്റ്റോനയിനിസ് 53(21), ശ്രേയസ്സ് അയ്യര്‍ 39(32), ഋഷഭ് പന്ത് 31(29) എന്നിങ്ങനെയാണ് ബാറ്റിങ് നിര. ബൗളിങ്: മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കോട്രെല്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റും എടുത്തു. പഞ്ചാബിന് വേണ്ടി മയങ്ക് 89, കൃഷ്ണ ഗൗതം 20, കെ.എല്‍.രാഹുന്‍ 21, എന്നിവര്‍ റണ്ണുകള്‍ എടുത്തു. ബോളിങില്‍ അശ്വിന്‍ ഒരു ഓവറില്‍ 2 വിക്കറ്റ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ എടുത്തു. അക്ഷര്‍ നാല് ഓവറുകളില്‍ 14 റണ്‍സ് വഴങ്ങി 1 വിക്കറ്റും എടുത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…