ചെന്നൈ: ‘ഓണ്‍ലൈന്‍ ചൂതാട്ടത്തെ’ പ്രോഹത്സഹിപ്പിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെയും ചലച്ചിത്ര താരം തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി.
ചെന്നൈയിലെ ഒരു അഭിഭാഷകനാണ് താരങ്ങള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, ഓണ്‍ലൈനില്‍ ചൂത് കളിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകളെ നിരോധിക്കണമെന്നും ഇത് യുവാക്കളെ ആപ്പുകള്‍ക്ക് അടിമകളാക്കി മാറ്റുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ താരങ്ങളെ ഉപയോഗിക്കുകയാണെന്നും താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈനില്‍ ചൂതാടാന്‍ പണം നല്‍കാന്‍ കഴിയാതെ വന്നതിടെ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചൊവ്വാഴ്ച ഈ കേസില്‍ വാദം കേള്‍ക്കും.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…