Categories: Tennis

സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ കാ​​ൽ മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം സാ​​നി​​യ മി​​ർ​​സ കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു.

മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ മ​​ത്സ​​രി​​ക്കും. ഫ്ര​​ഞ്ചു​​കാ​​രി​​യാ​​യ ക​​രോ​​ളി​​ൻ ഗാ​​ർ​​സ്യ​​ക്കൊ​​പ്പ​​മാ​​ണ് ദു​​ബാ​​യ് ഓ​​പ്പ​​ണി​​ന് സാ​​നി​​യ വ​​നി​​താ ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ക.

നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ റ​​ഷ്യ​​യു​​ടെ അ​​ല കു​​ദ്രാ​​വ​​റ്റ്സേ​​വ – സ്ലോ​​വേ​​നി​​യ​​യു​​ടെ കാ​​ത​​റി​​ന സ്രെ​​ബോ​​ട്ട്നി​​ക് സ​​ഖ്യ​​മാ​​ണ് സാ​​നി​​യ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ എ​​തി​​രാ​​ളി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​നി​​ടെ സാ​​നി​​യ പി​​ൻ​​വാ​​ങ്ങി​​യി​​രു​​ന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ പുതിയ പ്ലാനിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ; ഗാർഡൻ ക്യാബിൻ ഉൾപ്പെടെ വീടുകളിലെ നിർമാണങ്ങൾക്ക് കൂടുതൽ ഇളവുകൾ

അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…

11 hours ago

ഖജനാവിൽ ചോർച്ച; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…

12 hours ago

അയർലണ്ടിൽ e-സ്കൂട്ടർ നിയന്ത്രണം കടുപ്പിക്കുന്നു; വിൽപ്പന അവസാനിപ്പിച്ച് Decathlon

അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…

13 hours ago

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

1 day ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

2 days ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

2 days ago