Categories: Tennis

ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ സാ​നി​യ​യു​ടെ വി​ജ​യ​ക്കു​തി​പ്പ്; ഹോ​ബ​ർ​ട്ട് ഓ​പ്പ​ണ്‍ സെ​മി​യി​ൽ

ഹോ​ബ​ർ​ട്ട്: അ​മ്മ​യാ​യ​ശേ​ഷം ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ സാ​നി​യ ഹോ​ബ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ സെ​മി​യി​ലെ​ത്തി.

സാ​നി​യ മി​ർ​സ-​യു​ക്രെ​യ്നി​ന്‍റെ നാ​ദി​യ കി​ചെ​നോ​ക്ക് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ അ​മേ​രി​ക്ക​യു​ടെ ക്രി​സ​റ്റീ​ന മ​ക്ഹാ​ലെ-​വ​നി​യ കിം ​കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-2, 4-6, 10-4.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി പോ​രാ​ട്ട​ത്തി​ൽ സ്ലോ​വേ​നി​യ​യു​ടെ ത​മ​ര സി​ഡാ​ൻ​സെ​ക്-​ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​രി ബൗ​സ്കോ​വ കൂ​ട്ടു​കെ​ട്ടാ​ണ് സാ​നി​യ-​കി​ചെ​നോ​ക്ക് സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി.

Newsdesk

Share
Published by
Newsdesk

Recent Posts

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

5 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

10 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

13 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

1 day ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

1 day ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

1 day ago