ഇന്ത്യ – അയർലണ്ട് ടി-20 മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. Malahide ൽ ഓഗസ്റ്റ് 18 മുതൽ 23 വരെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയുടെ ടിക്കറ്റ് വില്പനയാണ് തുടങ്ങിയത്. General Admission Adult, Children, Cricket Ireland Hospitality എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ നൽകുന്നത്. 40 യൂറോ, 10 യൂറോ, 289 യൂറോ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഒറ്റത്തവണ പരമാവധി 6 ടിക്കറ്റുകൾ മാത്രമാണ് വാങ്ങാൻ കഴിയുക. 2 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. മുതിർന്നവർക്കുള്ള ടിക്കറ്റ് വാങ്ങാതെ കുട്ടികൾക്ക് മാത്രമായി ടിക്കറ്റ് നൽകുന്നതല്ല.
ടിക്കറ്റ് ബുക്കിംഗിന് സന്ദർശിക്കുക
https://www.cricketireland.ie/pages/international-tickets?ftredirect=1
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…