"കൃപയായ് ഒഴുകണമേ…" ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ദീപ ടോമിന്റെ വരികൾക്ക് തോമസ് ജെ അഴിക്കകത്ത് ഈണം നൽകിയ ഈ പ്രാർത്ഥനാഗാനം അതീഷ് ജോസഫാണ് ആലപിച്ചിരിക്കുന്നത്.…