covid

കേരളത്തിൽ നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യമന്ത്രി

കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ…

3 years ago

കോവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്; ചൈന സീറോ കോവിഡ് നയം പിൻവലിച്ചാൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്ന് റിപ്പോർട്ട്

ഡൽഹി: ലോകത്തെ ആശങ്കയിലാക്കി കോവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.…

3 years ago

പുതിയ കൊവിഡ് ജനിതക വകഭേദം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള…

3 years ago

കോവിഡ് പെയ്മെൻറ് 1000 യൂറോ ഇതുവരെയും ലഭിക്കാത്ത പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിന് സന്തോഷ വാർത്ത; കൗൺസിലർ ബേബി പെരേപാടൻറെ ഇടപെടൽ ഫലം കാണുന്നു

കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് സർക്കാർ 1000 യൂറോ Pandemic Recognition Payment…

3 years ago

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

കോവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. കൊവിഡ്-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന് കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ…

3 years ago

മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം  പുറത്തിറക്കി. കൊവിഡ്  പടരാനുള്ള സാധ്യതകൾ കുറയ്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ആരോഗ്യ കേന്ദ്രങ്ങളിലെ…

3 years ago

യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിൽ

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിൽ. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700…

3 years ago

കോവിഡ് കേസുകളിൽ വൻ വർദ്ധനവ്: 24മണിക്കൂറിനിടയിൽ 7,240 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ…

3 years ago

അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍

ഡബ്ലിൻ: അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍. പുതിയ വേരിയന്റുകളുടെ കടന്നുവരവും പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവും ആശുപത്രി പ്രവേശനം കൂടിയതുമെല്ലാം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മാസ്‌ക് ധരിക്കുന്നതിലും രണ്ട്…

3 years ago

മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി; മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യൂഡൽഹി: കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും…

4 years ago