covid19

കോവിഡ് -19 BA2 വേരിയന്റിന് വ്യാപനശേഷി കൂടുതൽ; മാസ്ക് ധരിക്കലും നിയന്ത്രണങ്ങളും തിരികെ വരുമോ?

കോവിഡ് -19 ന്റെ പുതിയ BA2 വേരിയന്റ് കോവിഡിന്റെ മറ്റു വേരിയന്റുകളെക്കാൾ വ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്നും അത് കൂടുതൽ വ്യാപകമായി പടരുകയാണെന്നുമാണ് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രൊഫസർ…

4 years ago

കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃക; കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ഇടത് എംപിമാര്‍…

4 years ago

ഇൻഡോർ സേവനങ്ങൾ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും

പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇൻഡോർ സേവനങ്ങൾ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കും, എന്നാൽ വാക്സിനേഷൻ നടത്തിയെന്ന് തെളിയിക്കാൻ ആളുകളെ അനുവദിക്കുന്ന ഒരു സംവിധാനം വികസിപ്പിച്ചെടുക്കുമെന്ന് സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.…

4 years ago

കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒഴിഞ്ഞിട്ടില്ല; ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ന്യൂഡൽഹി: രാജ്യത്ത് ടിപിആർ 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഡോ. ഹർഷ് വർധന്റെ…

4 years ago

കോവിഡ് വകഭേദം ലോകത്ത് മുഴുവന്‍ വ്യാപിക്കുന്നുവെന്ന് സംശയം

ബ്രിട്ടണ്‍: കോവിഡ് വൈറസിന്റെ വകഭേദം കഴിഞ്ഞ ആഴ്ചകളായി ലോകത്തെ മുഴുവന്‍ വീണ്ടും മറ്റൊരു ആശങ്കയിലേക്ക് നയിക്കുകയാണ്. ഒട്ടമിക്ക രാജ്യങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ അതിര്‍ത്തികളും…

5 years ago

കോവിഡിനെ ചെറുക്കാന്‍ വാക്‌സിന് പകരം പുതിയ മാര്‍ഗ്ഗം

ലണ്ടന്‍: ലോകം മുഴുവന്‍ വാക്‌സിനേഷന്‍ എപ്പോള്‍ വരും എന്ന ആകാംക്ഷയില്‍ കഴിയുന്ന സമയമാണ് ഇപ്പോള്‍. ബ്രിട്ടണില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ്…

5 years ago

നവംബര്‍ 25 മുതല്‍ ഇന്ത്യയിലെത്തിയഎല്ലാ ബ്രിട്ടണ്‍ യാത്രക്കാര്‍ക്കും കോവിഡ്‌ടെസ്റ്റ്

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ ബ്രിട്ടണില്‍ വ്യാപരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡിസംബര്‍ 30 വരെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം ഇന്ത്യയില്‍…

5 years ago

മദ്രാസ് ഐ.ഐ.ടിയില്‍ കോവിഡ് വ്യാപനം :അനിശ്ചിത കാലത്തേക്ക് അടച്ചു

ചെന്നൈ: ചെന്നൈ ഐ.ഐ.ടി യിലെ 66 വിദ്യാര്‍ത്ഥികള്‍ക്കും 5 അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ…

5 years ago

മുന്‍ മേയറും ട്രംപിന്റെ പ്രചാരണ അഭിഭാഷകനുമായ റുഡോള്‍ഫ് ഗിയൂലിയാനിക്ക് കോവിഡ് ബാധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ…

5 years ago

ഐറിഷ് കമ്പനി തകര്‍പ്പന്‍ കോവിഡ് സ്‌പ്രേ വികസിപ്പിക്കുന്നു : പരിപൂര്‍ണ്ണ പരിരക്ഷ ഇത് വാഗ്ദാനം ചെയ്യുന്നു

അയര്‍ലണ്ട്: കോവിഡ് പ്രതിരോധം പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ പ്രതിരോധ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഐറിഷ് മെഡിക്കല്‍ ടെക്‌നോളജി കമ്പനി, കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ക്കായി ഒരു…

5 years ago