crime

കോർക്കിൽ മലയാളി മരിച്ചു.

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആണ് മരണപെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

3 months ago

ഡബ്ലിനിൽ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

വടക്കൻ ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂളിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിയെ മറ്റൊരു കുട്ടി കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് കുട്ടികളും സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് ഗാർഡ…

9 months ago

വാട്ടർഫോർഡിൽ 6 വയസ്സുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാട്ടർഫോർഡിൽ കാറിൽ ആറുവയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രി ഡൺമോർ ഈസ്റ്റ് ഏരിയയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം യൂണിവേഴ്സിറ്റി…

2 years ago

ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് വെടിവെപ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക് -പി പി ചെറിയാൻ

വിർജീനിയ:ചൊവ്വാഴ്ച വിർജീനിയയിലെ റിച്ച്‌മണ്ടിൽ ഒരു ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പിൽ രണ്ട് പേര് കൊല്ലപ്പെടുകയും  നിരവധി പേർക്ക് പരിക്കേക്കുകയും  ചെയ്തതായി ബദാം ലി…

2 years ago

കാമുകിയുടെ പ്രേരണ കാമുകൻ യുവതിയെ കൊലപ്പെടുത്തി -പി പി ചെറിയാൻ

ഡാളസ്:കാമുകിയുടെ പ്രേരണയിൽ മറ്റൊരു സ്ത്രീയെ കാമുകൻ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കാമുകനും  കാമുകിക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തു.ശനിയാഴ്ച, പുലർച്ചെ 1 മണിക്ക് ശേഷം സൗത്ത് മാൽകം ബെലവാഡിൽ…

2 years ago

കൻസാസ് സിറ്റി നിശാക്ലബ്ബിൽ വെടിവെപ്പിൽ 3 പേർ മരിച്ചു, 2 പേർക്ക് പരിക്ക് -പി പി ചെറിയാൻ

കൻസാസ് സിറ്റി( മിസോറി):കൻസാസ് സിറ്റി നിശാക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 1:30 ന്, ക്ലൈമാക്‌സ്…

2 years ago

സിറ്റി അറ്റോർണിയും ചീഫ് പ്രോസിക്യൂട്ടറുമായ “ജെന്നി” മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിൽ -പി പി ചെറിയാൻ

ഫോർണി(ടെക്സസ്) - സിറ്റി ഓഫ് ഫോർണി സിറ്റി അറ്റോർണിയും ചീഫ് പ്രോസിക്യൂട്ടറുമായ ജെന്നിഫർ "ജെന്നി" ബാർൺസ് സ്മിത്തിനെ മെയ് 17 നു  അറസ്റ്റ് ചെയ്യുകയും റോക്ക്‌വാൾ കൗണ്ടിയിൽ…

3 years ago

അരിസോണ രണ്ട് പേർ കൊല്ലപ്പെട്ട കൂട്ട വെടിവയ്പിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ -പി പി ചെറിയാൻ

അരിസോണ: അരിസോണ പാർട്ടിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൂട്ട വെടിവെപ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. അരിസോണയിലെ യുമയിൽ ശനിയാഴ്ച…

3 years ago

ബ്രൂക്ലിൻ അപ്പാർട്ട്‌മെന്റിൽ വനിതാ പോലീസ് ഓഫീസർ കുത്തേറ്റു മരിച്ച നിലയിൽ -പി പി ചെറിയാൻ

ന്യൂയോർക് : വില്യംസ്ബർഗിലെ എസ്. 3 സെന്റ് അടുത്തുള്ള ബെഡ്‌ഫോർഡ് അവനുവിലുള്ള അപ്പാർട്ട്മെന്റിന്റെ കിടപ്പുമുറിയുടെ തറയിൽ സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് പോലീസ് ഓഫീസർ തെരേസ…

3 years ago

പോലീസ് കസ്റ്റഡിമരണം 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം; ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പ് – പി. പി. ചെറിയാൻ

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കൂടുംബവുമായി സംസ്ഥാനം ഒത്തുതീര്‍പ്പിലെത്തി.സംസ്ഥാന ഹൈവേ പട്രോളിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിനിടയില്‍ മരിച്ച എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്റെ കുടുംബവുമായാണ് സംസ്ഥാനം 24 മില്യണ്‍ ഡോളറിന്റെ…

3 years ago