ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി…
ന്യൂഡൽഹി: ബസ് പാതകളിൽ അനുചിതമായ പാർക്കിംഗ് നടത്തിയതിന് ജൂലൈ 15 വരെ 545 വാഹനങ്ങൾ ദേശീയ തലസ്ഥാനമായ ദില്ലിയിൽ വലിച്ചിഴച്ച് നീക്കിയതായി റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി കൈലാഷ്…
ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സ്പൈസ്…
ന്യൂഡൽഹി: വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ അറിയിച്ചു. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍…
ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. നിലവിൽ വായു നിലവാരം മെച്ചപ്പെട്ടതായി കേന്ദ്ര…
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി.ക്കാര്‍ അക്രമിചെന്ന് ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ഇതിനെതിരെ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ദൃശ്യം സമൂഹ…
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ…
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ വിദഗ്ധമായ ഓപ്പറേഷനില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ പലയിടങ്ങളിലായി വന്‍ അക്രമണവും ബോംബ് ബ്ലാസ്റ്റും…