16.8 C
Dublin
Saturday, November 15, 2025
Home Tags Delhi

Tag: Delhi

വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു...

ബസ് പാതകളിൽ അനുചിതമായ പാർക്കിംഗ്; 545 വാഹനങ്ങൾ വലിച്ചിഴച്ച് നീക്കി

ന്യൂഡൽഹി: ബസ് പാതകളിൽ അനുചിതമായ പാർക്കിംഗ് നടത്തിയതിന് ജൂലൈ 15 വരെ 545 വാഹനങ്ങൾ ദേശീയ തലസ്ഥാനമായ ദില്ലിയിൽ വലിച്ചിഴച്ച് നീക്കിയതായി റിപ്പോര്‍ട്ട്.  ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്...

ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു; തൂണ്...

ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം പാസഞ്ചർ...

വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകും: വ്യോമയാന മന്ത്രാലയ സെക്രട്ടറി

ന്യൂഡൽഹി: വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ അറിയിച്ചു. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന...

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരണം: സുപ്രീം കോടതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. നിലവിൽ വായു നിലവാരം മെച്ചപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍...

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ബി. .ജെ.പിക്കാര്‍ അക്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി.ക്കാര്‍ അക്രമിചെന്ന് ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ഇതിനെതിരെ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍...

കര്‍ഷകര്‍ റിലയന്‍സിനെയും അദാനിയേയും ബഹിഷ്‌കരിക്കുമെന്ന്

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട...

ജെയ്‌ഷെ തീവ്രവാദികള്‍ പിടിയില്‍ :ഭീകര അക്രമണ പദ്ധതി തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ വിദഗ്ധമായ ഓപ്പറേഷനില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ പലയിടങ്ങളിലായി വന്‍ അക്രമണവും ബോംബ് ബ്ലാസ്റ്റും പ്ലാന്‍ ചെയ്തതായും ഈ പദ്ധതികളെ...

Storm Claudia: ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ടിൽ ഇന്നും നാളെയും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ Met Éireann ഒന്നിലധികം കൗണ്ടികളിൽ ഓറഞ്ച്, മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക്...