കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള കാവൻ ഫുഡ് ഫെസ്റ്റ് ഈ മാസം പതിനെട്ട് ഞായർ വൈകുന്നേരം 3 മുതൽ കാവൻ ബാലിനാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫുഡ് സ്റ്റാളുകൾ, ഡ്രസ്സ് മെറ്റീരിയൽസ്, ഫെർഫ്യൂം സ്റ്റോർ മറ്റു വെറൈറ്റി സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മ്യൂസിക്കൽ ഈവെനിംഗും അതുപോലെ ഗെയിംസ്, സ്റ്റേജ് പെർഫോമൻസുകൾ തുടങ്ങിയവയും വൈകുന്നേരം നടക്കും.
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0892470362 എന്ന നമ്പറിൽ ബന്ധപ്പെടുക.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb