indian army

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ്…

3 years ago

രക്ഷാപ്രവർത്തനം വിജയിച്ചു; സൈനികര്‍ക്ക് ഉമ്മ നല്‍കിയും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു

പാലക്കാട്: മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ബാബു…

4 years ago

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന…

4 years ago

സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ; എന്തും നേരിടാൻ തയ്യാറായി ഇന്ത്യ

ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുടെ വിന്യാസം ചൈന വർധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സേനാ മേധാവി ജനറൽ എം.എം.നരവനെ. അതിർത്തിയിലെ നീക്കങ്ങളെല്ലാം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ…

4 years ago

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരരെ സൈന്യം പിടികൂടി; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഉറി, റാംപുര്‍ മേഖലകളില്‍ കഴിഞ്ഞ…

4 years ago

കനത്ത മഞ്ഞിലൂടെ 2 കിലോമീറ്റര്‍ ചുമന്ന് ഗര്‍ഭിണിയെ സൈനികര്‍ ആശുപത്രിയിലെത്തിച്ചു

കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍…

5 years ago

പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കി : ഇന്ത്യ തിരിച്ചടിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം…

5 years ago

പാകിസ്താന്‍ തടവിലിട്ട ഇന്ത്യക്കാരനെ കൈമാറി

അമൃതസര്‍: ഇന്ത്യന്‍ പൗരന് രേഖകളിലൊന്നുമില്ല എന്ന കാരണത്താല്‍ 2016 ഓഗസ്തില്‍ സംജൗത്ത എക്‌സ്പ്രസില്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയും കഴിഞ്ഞ നാലുവര്‍ഷമായി തടവില്‍ ഇട്ടിരിക്കുകയായിരുന്നു. ലാല്‍…

5 years ago

മൂന്നു യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ ഇന്നെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമശക്തി വര്‍ധിപ്പിക്കുന്നതിനായി മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുംഭ ബുധനാഴ്ച രാവിലെ ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന ഈ…

5 years ago

ശ്രീനഗറില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ…

5 years ago