കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗ തീരുമാനപ്രകാരം 2023 വർഷത്തെ ക്ലബ്ബിന്റെ അംഗങ്ങൾക്ക് വേണ്ടി മാത്രമുള്ള മെഗാ ഇവന്റ്"കോട്ടയം നൈറ്റ്" ജനുവരി 28 ന് 5:30 മുതൽ…
കോട്ടയം: ബിസിഎം കോളേജിന്‍റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
കോട്ടയം: ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള…
തിരുവനന്തപുരം : ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കുപ്രസിദ്ധ…
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ്…
കോട്ടയം: ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുന്നതു തടയുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. മുണ്ടുകുഴി– റീത്തുപള്ളിക്കു സമീപമാണു സംഭവം. സ്ത്രീകളെയും മറ്റും…
കോട്ടയം: കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു(19)…
കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നീതു എന്ന യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകൻ ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കാനായിരുന്നു. എസ്പി ഡി. ശിൽപ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം…
പുതുപ്പള്ളി: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49)…
കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ മണിമല…