കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി യുദ്ധചെയ്യുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്ത കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട മലയാളിയായ സു്ഹാനി ഹാജാ മൊയ്തീനു കോടതി ജീവപര്യന്തം ശിക്ഷ…
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളികളായി എന്‍.ഐ. എ പ്രഖ്യാപിച്ച രണ്ടു ഭീകരരെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ശരണ്‍പൂര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയായ…