വടക്കൻ ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂളിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിയെ മറ്റൊരു കുട്ടി കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് കുട്ടികളും സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് ഗാർഡ…
ഡബ്ലിൻ: 2023 ജനുവരി,സെപ്റ്റംബര്‍ ഇന്‍ ടേക്കുകളിലേക്ക് പ്രവേശനത്തിനായി 5000ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികൾ അയർലണ്ടിലെത്തുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ്,…
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍…
കോവിഡുമായി ബന്ധപ്പെട്ട ഭവനക്ഷാമത്തിന്റെയും കോളേജ് ഓഫറുകളുടെ കാലതാമസത്തിന്റെയും പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥി ഭവന പ്രതിസന്ധി സൃഷ്ടിച്ചു. കാമ്പസിലെ മുറികൾക്കായുള്ള നീണ്ട കാത്തിരിപ്പ് പട്ടികകൾ, ഓൺലൈൻ പരസ്യങ്ങൾ തേടാൻ…
ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. എന്നാൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ്…
ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് കര്‍ശനമായി പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.…