ന്യൂയോര്‍ക്ക്:അമേരിക്കയ്ക്കെതിരെ ടിക് ടോക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിനെതിരെ അമേരിക്ക രംഗത്ത് വന്നത്.
ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യത്തിനെതിരെയുള്ള ഗൂഡാലോചനയ്ക്കുമായി ടിക് ടോകിനെ
ചൈന ഉപയോഗിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ട്രംപ് ടിക് ടോകിനെ ലക്‌ഷ്യം വെച്ച് നീക്കം തുടങ്ങിയത്.
ടിക് ടോക് കമ്പനി ബൈറ്റ് ഡാന്സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന
ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു.
ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് നിയമ നടപടിക്കൊരുങ്ങുന്നത്. ഇതിനായുള്ള നിയമ വശം ടിക് ടോക് പരിശോധിക്കുകയാണ്.
അടുത്ത ആഴ്ച്ച ടിക് ടോക് കേസ് ഫയല്‍ ചെയ്യുമെന്നാണ് വിവരം.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന ആരോപണം ടിക് ടോക് ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…