വാഷിങ്ടണ്‍: അമേരിക്കയിലെ എച്ച്-1 ബി വിസയക്ക് നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അമേരിക്കയില്‍ പ്രസിഡണ്ടന്റന് തിരഞ്ഞെുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.
എച്ച്-1 ന്റെ ചട്ടപ്രകാരം അമേരക്കിയിലേക്കുള്ള അന്യരാജ്യക്കാരുടെ വരവിനെ നിയന്ത്രിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. വിസാ പ്രകാരം ‘ പ്രത്യേക വൈദഗ്ധ്യമുള്ള തൊഴില്‍’ എന്ന ഘടകത്തിനെ കൂടുതല്‍ നിയമപ്രകാരം കടുപ്പിക്കുമെന്നാണ് അറിവ്. ഇതെ തുടര്‍ന്ന് അന്യദേശക്കാര്‍ ജോലി ചെയ്യുന്നതിനെ കൂടുതല്‍ കര്‍ശനമായി യു.എസ്.ആഭ്യന്തര സുരക്ഷാവകുപ്പ് നിരീക്ഷിക്കുകയും നിയമത്തോടെ നോക്കുമെന്നും കണക്കിലെടുക്കുമെന്നും തീര്‍ച്ഛയായി.
ഈ വിസപ്രാകാരം പുതിയ തീരുമാനമുള്‍ക്കൊള്ളുന്ന പുതിയ ചട്ടങ്ങള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത വര്‍ഷക്കാലത്തേക്ക് ജോലിക്കെടുക്കാന്‍ യു.എസ്. കമ്പനികളെ അനുവദിച്ചുകൊണ്ടുള്ളതാണ് എച്ച്-1 ബി വിസ. ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഈ വിസയാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുവാന്‍ പോവുന്നത് ഇന്ത്യക്കാരെ മാത്രമായിരിക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…