Top News

ബുറേവി ശക്തികുറഞ്ഞ ന്യൂനമർദ്ദമായി : പുലര്‍ച്ചെ തമിഴ്‌നാടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതൽ ഭീകരത സൃഷ്ടിച്ച്‌ കടന്നുവന്ന ന്യൂന മർദ്ദം തീവ്രത കുറഞ്ഞ അതിതീവ്രന്യൂന മർദ്ദമായി കാലാവസ്ഥ നിരീക്ഷകരുടെ ഏറ്റവും പുതിയ മുന്നിറിയിപ്പ്‌ ലഭിച്ചു. എന്നാൽ ഏതാനും മണിക്കൂറുകൾകൊണ്ട്‌ കേരള തീരത്തിലൂടെ അത്‌ കടന്നുപോവുമെന്നും അതിന്‌ ചുരുങ്ങിയത്‌ 30 മുതൽ 40 കിലോമീറ്റർ വേഗത ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതെ തുടർന്ന്‌ തിരുവനന്തപുരം‚ കൊല്ലം പത്തനംതിട്ട ഭാഗങ്ങളിൽ ശക്തിയേറിയ മഴ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്തുള്ള കടലിടുക്കിൽ ശക്തികുറഞ്ഞ തീവ്രന്യൂനമർദമായി മാറുകയും ഇവിടെ രൂപപ്പെട്ട ചുഴലിക്കാറ്റ്‌ കഴിഞ്ഞ ആറുമണിക്കൂറുകൾ കൊണ്ട്‌ ദിശമാറി സഞ്ചരിക്കുകയും 9 മണിക്കൂർ വേഗതയിൽ പടിഞ്ഞാറോട്ട്‌ സഞ്ചരിക്കുകയും ഒടുവിൽ ലഭ്യമായ മാപ്പനുസരിച്ച്‌ രാമനാഥപുരത്തിനടുത്ത്‌ ചേർന്നെത്തിയിരിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നു. അതീവ ന്യൂനമർദത്തിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയ്‌ക്കും 75 കിലോമീറ്റർ വേഗതയ്‌ക്കും ഇടയിലാവാനും സാധ്യതയുണ്ട്‌.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

9 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

11 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

12 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

12 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

20 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago