ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജുൺ ഒന്നിന് ആലത്തൂരിലേക്ക് ലോഡുമായെത്തിയ ഇദ്ദേഹം വയറിളക്കത്തെ തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ അഞ്ചിന് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചെങ്കിലും ഇയാൾ ചികിത്സയ്ക്ക് നിൽക്കാതെ നാട്ടിലേക്ക് മടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ വിശാഖപട്ടണത്തെത്തിയതായാണ് വിവരം. എന്നാൽ അവിടെ ചികിത്സ തേടിയോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിന് പുറമെ ചികിത്സ തേടാതെ ലോറി ഡ്രൈവർ വീണ്ടും ലോഡുമായി കേരളത്തിലേയ്ക്ക് വന്നാൽ രോഗ വ്യാപനത്തിനും കാരണമാവും.
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…