ലോകത്ത് കൊവിഡ് മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 40,633 ആയി.
8,23,200 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അമേരിക്കയില്‍ രോഗികളുടെ എണ്ണം 1.75 ലക്ഷം കടന്നു. നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലുള്ള രോഗികളേക്കാള്‍ കൂടുതലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇറ്റലിയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയില്‍ ഇരുവരെ 12,428 പേര്‍ മരണപ്പെട്ടു. സ്‌പെയിനില്‍ 8,269 പേരും അമേരിക്കയില്‍ 3,402 പേരും മരിച്ചു. ചൈനയിലെ മരണ സംഖ്യ 3,305 ആണ്. ഫ്രാന്‍സില്‍ 3,024 പേരും ഇറാനില്‍ 2,898 പേരും മരണമടഞ്ഞു.
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…