ഇലോൺ മസ്കിന്റെ ട്വിറ്ററിന് എതിരാളിയായി, ഫേസ്ബുക്ക് ഉടമ മെറ്റ ഈ ആഴ്ച ഒരു പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു.ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്‌ത്, ‘THREADS’ പുറത്തിറക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ-ഓർഡറിന് ലഭ്യമാണ്. വ്യാഴാഴ്ച മുതൽ ആക്റ്റീവ് ആകും. “text-based conversation app… where communities come together” എന്നാണ് പുതിയ ആപ്പിന്റെ വിശേഷണം.
ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗും ഒക്ടോബറിൽ ട്വിറ്റർ വാങ്ങിയ എലോൺ മസ്‌ക്കും തമ്മിലുള്ള മത്സരത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് പുതിയ ആപ്പ്. ഉപയോക്താക്കൾക്ക് പ്രതിദിനം 600 പോസ്റ്റുകൾ വായിക്കാൻ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് രണ്ട് ദിവസം മുമ്പ് മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…