Top News

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂടിയിരിക്കുന്നത്. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ധിപ്പിച്ചത്.

കഴിഞ്ഞ 18 ദിവസം ഇന്ധനവിലയിൽ വർധനവ് ഉണ്ടായിരുന്നില്ല,തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധന വില വർധിപ്പിച്ചു തുടങ്ങിയത്. മുംബൈയിൽ ആണ് മെട്രോ നഗരങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന ഇന്ധനവില. മുബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.14 രൂപയും ഡീസലിന് 87.89 രൂപയുമാണ്.

ഇന്ധന വില വര്‍ധിക്കാന്‍ കാരണം അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നതാണെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

16 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago