ഇറാഖിലെ ആശുപത്രിയിലെ കൊറോണ വൈറസ് ഇൻസുലേഷൻ വാർഡിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ ഇറാഖി നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയവരായിരുന്നു. തീപിടിത്തത്തിന് പ്രധാന കാരണം… ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് ഇൻസുലേഷൻ വാർഡിലൂടെ തീ പടർന്നതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 67 മൃതദേഹങ്ങൾ കണ്ടെടുത്തതായും 22 പേർക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ അതോറിറ്റിയുടെ വക്താവ് ഹെയ്ദർ അൽ സമിലി പറഞ്ഞു.
മൂന്ന് മാസത്തിനുള്ളിൽ ഇറാഖിൽ ഉണ്ടായ രണ്ടാമത്തെ തീപിടുത്തമാണ് മാരകമായ ആശുപത്രി തീപിടുത്തം
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.…
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…