മോസ്‌കോ: റഷ്യ വികസിപ്പിച്ച കോറോണ വൈസ് വാക്‌സിനേഷനാണ് സ്പുട്‌നിക്-5. ഇന്ത്യയില്‍ വലിയ അളവില്‍ ഈ വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാദിമാര്‍ പുതിന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പു്‌നിക് വ്യാപകമായി ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയെ കൂടാതെ ചൈനയുമുണ്ട്.
ഇതെക്കൂടാതെ ലോകത്തെ ആദ്യത്തെ പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്ന് റഷ്യന്‍ പ്രസിഡണ്ട് പുതിന്‍ പ്രഖ്യാപിച്ചു. സ്പുട്‌നിക്-5 ന്റെ കൂടുതല്‍ ട്രൈലുകള്‍ ബാക്കി നില്‍ക്കേയാണ് റഷ്യ രജിസ്‌ട്രേഷന്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതിന് മുന്‍പ് നടത്തിയ എല്ലാ പരീക്ഷണങ്ങളുടെയും റിസള്‍ട്ട് 98 ശതമാനവും വന്‍വിജയമായതിനാലാണ് തങ്ങള്‍ പരിപൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് റഷ്യയുടെ വാദം.
ഇതുപോലെ അന്തരാഷ്ട്ര കോവിഡ് വാകസിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക് എന്നിവയുമ മോഡേണയും തങ്ങളുടെ വാക്‌സിനേഷന് വളരെയധികം ഫലം നല്‍കുവാന്‍ സാധിച്ചിട്ടുണ്ടെന്നും 90 ശതമാനത്തിലധികം ഇത് രോഗികള്‍ക്ക് പരിപൂര്‍ണ്ണ വിജയം നല്‍കുന്നുണ്ടെന്നും വാദഗതി മുമ്പോട്ടു വച്ചു. കോവിഡ് വാക്‌സിനേഷന്‍ ഏറ്റവും കാര്യക്ഷമമായി പുറത്തിറക്കുന്ന രാജ്യത്തിന് അന്താരാഷ്ട്ര വിപണി കൂടെ ഇതിന് പുറകില്‍ സജ്ജമാവുന്നതും രാജ്യങ്ങള്‍ ഇത്തരം വാക്‌സിനേഷന്‍ ഏറ്റവും കാര്യക്ഷമമായത് പുറത്തിറക്കുവാനുള്ള പരിശ്രമം കൂടുതല്‍ നടത്താന്‍ തീരുമാനിക്കാനുള്ള കാരണമാവുന്നുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…