തിരുവനനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ചയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമാവുകായിരുന്നെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സ്ഥിരീകരിച്ചയാള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.
അടുത്തിടെ ചൈന സന്ദര്‍ശിച്ച് തിരിച്ചെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രോഗിയെ സംബന്ധിച്ച യാതൊരു വിവരങ്ങളും കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
അതേസമയം, ചൈനയില്‍നിന്നും കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ ആളുകളെയും നിരീക്ഷിച്ച് വരികയാണ്. ഇവരെ രണ്ട് ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചതും കേരളത്തില്‍നിന്നായിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…