ഉത്തര്‍പ്രദേശ്: അമേരിക്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന ബാരക് ഓബാമയുടെ പുസ്തകമായ ” ദി പ്രോമിസ്ഡ് ലാന്‍ഡ്” നെതിരെ ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മകനായ രാഹുല്‍ ഗാന്ധിയെയും മുന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയും വളരെ മോശമായി പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നുവെന്നാണ് ആരോപണം.
പുസ്തകത്തിലെ പരാമര്‍ശം ഈ വ്യക്തിത്വങ്ങനെ ബഹുമാനിക്കുന്നവര്‍ക്കും അവരെ പിന്തുടര്‍ന്നുവരുന്നവര്‍ക്കും ഒട്ടം സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു കേസിലെ ഇതിവൃത്തം. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷനിലെ ഇന്ത്യയിലെ ദേശീയ പ്രസിഡണ്ട് കൂടിയായ ഗ്യാന്‍ പ്രകാശ് ആണ് ഈ പരാമര്‍ശം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. ലാല്‍ഗഞ്ചിലെ സിവില്‍ കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഇത് ഭാരതത്തിന് അവഹേളിക്കുന്നതിന് തുല്ല്യമാണെന്നും പരമധികാരത്തെ കുത്തിനോവിക്കുന്നതുമാണെന്നാണ് അഭിഭാഷകരുടെ കണ്ടെത്തല്‍.
ഈ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ക്കും ലക്ഷകണക്കിന് അനുയായികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഇത് വായിച്ച് ഇഷ്ടപ്പെടാത്ത അവരുടെ അനുയായികള്‍ പ്രകോപിതരായി വലിയ പ്രകടനങ്ങളും പ്രക്ഷേഭങ്ങളും നടത്തിയ അത് വലിയ അഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. ഓബാമയുടെ രാഷ്ട്രീയ ജീവിത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിലെ പ്രധാന ആശയം. അതില്‍ ഒരു തരം നിര്‍വ്വികാരമയ ധാര്‍മികമൂല്യമുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിങ്് എന്നാണ് ഓബാമ എടുത്തു പറഞ്ഞത്. എന്നാല്‍ മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിനിവേശമോ അഭിരുചിയോ ഇല്ലാത്ത വ്യക്തിയാണ് രാഹുല്‍ ഗാന്ധി എന്നു പറഞ്ഞാണ് അവഹേളിച്ചത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…