ന്യൂഡല്‍ഹി: നോയിഡ-ഡല്‍ഹി ദേശീയ പാത തുറക്കുന്നതിനെ ചൊല്ലി കര്‍ഷക നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പും തര്‍ക്കങ്ങളും നടക്കുന്നു. അതിര്‍ത്തിയിലെ പാത തുറക്കുന്നതിന്റെ പേരിലാണ് കര്‍ഷക സംഘടനയ്ക്കിടയില്‍ തര്‍ക്കങ്ങള്‍ നടന്നത്. കിസാന്‍ യൂണിയന്റ യു.പി.വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ദേശീയ പാത തുറക്കുന്നതിന്റെ പേരില്‍ ഭിന്നത വന്നത്. ഇതെ തുടര്‍ന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷകരുടെ പ്രതിഷേധം രൂക്ഷമായി.
അതേസമയം കര്‍ഷകരുടെ പ്രതിഷേധം രൂക്ഷമായി. രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന കരഷകരെ തടയാന്‍ വേണ്ടി ജയ്പൂര്‍-ഡല്‍ഹി അതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലക്കേുള്ള ദേശീയ പാത മാത്രമായിരുന്നു ഇപ്പോള്‍ തുറന്നത്. കഴിഞ്ഞ പതിനാലു ദിവസങ്ങള്‍ക്ക ആയി അടഞ്ഞു കിടന്നിരുന്ന പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുറന്നിരുന്നു.
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…