ക്യാൻസർ എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും ഭയമാണ്. അപ്പോൾ പിന്നെ ക്യാൻസർ ഉള്ള അളുടെ കല്യാണം പറയേംവേണ്ട അല്ലേ. അത് മിക്കവാറും സ്വപ്നത്തിൽ മാത്രം ഒടുങ്ങിപ്പോകും.
എന്നാൽ അതിനെ അതിജീവിച്ച ഡോ. അഞ്ജുവിന്റെ കാര്യമാണ് വിഷയം. ക്യാൻസർ അഞ്ജുവിനായിരുന്നില്ല കേട്ടോ. ഇഷ്ടം തോന്നിയ വ്യക്തിയോട് തുറന്നു പറഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഡോക്ടർ അറിയുന്നത്.
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നത് അതിനുള്ള മറുപടി ആയിരുന്നില്ല പകരം ഒരു മറു ചോദ്യമായിരുന്നു തനിക്ക് ക്യാൻസർ ആണ് ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടോ’ ഇതായിരുന്നു ആ ചോദ്യം.
എന്നാൽ ആ ചോദ്യത്തിൽ പതറാതെ മുന്നോട്ടുപോയ ഡോക്ടർ അയാളെ വിവാഹം കഴിക്കുകയും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മതപിതാക്കളായിരിക്കുകയുമാണ് ഇരുവരുമിപ്പോൾ.
രണ്ടാം വിവാഹവർഷികത്തിൽ ഡോ. അഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. തന്റെ അതിജീവനത്തിന്റെ കഥയാണ് അഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…