റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണസംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 3287 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കുവൈത്തില്‍ പുതുതായി 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേര്‍ ഇന്ത്യക്കാര്‍, ആറ് കുവൈത്ത് പൗരന്മാര്‍, രണ്ടു പാകിസ്ഥാനികള്‍, ആറു ബംഗ്ലാദേശികള്‍. ഒരു ഈജിപ്തുകാരന്‍, ഒരു ഇറാനി ഒരു സിറിയന്‍, ഒരു നേപ്പാള്‍ പൗരന്‍ ഇറാന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇവരില്‍ 51 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. 4 പേര്‍ക്ക് ഏതുവഴിയാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമല്ല.
അതേസമയം ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി. ഇന്ന് 166 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…