Top Stories

കുട്ടികളോടൊപ്പം ഇരിക്കുന്നതിന് മാതാപിതാക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നതിൽ നിന്ന് വിമാനക്കമ്പനികളെ വിലക്കാൻ EU നീക്കം

12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അടുത്തിരിക്കാൻ രക്ഷിതാക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് വിലക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി യൂറോപ്യൻ യൂണിയൻ. ദീർഘകാലമായി കാത്തിരിക്കുന്ന ഉപഭോക്തൃ സംരക്ഷണം എന്ന നിലയിൽ, യൂറോപ്യൻ പാർലമെന്റിന്റെ ഇന്റേണൽ മാർക്കറ്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റി അംഗമായ ഫൈൻ ഗെയ്ൽ എംഇപി റെജീന ഡോഹെർട്ടി ഈ നീക്കത്തെ സ്വാഗതം ചെയ്തു. യാത്രക്കാരുടെ അവകാശങ്ങൾക്കായുള്ള പരിഷ്കാരങ്ങളുടെ വിശാലമായ പാക്കേജിന്റെ ഭാഗമായി ഗതാഗത കമ്മിറ്റി ഈ നടപടി അംഗീകരിച്ചു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഐറിഷ് എയർലൈനുകൾ സാധാരണയായി അത്തരം നിരക്കുകൾ ചുമത്താറില്ലെങ്കിലും, മറ്റ് നിരവധി യൂറോപ്യൻ വിമാനക്കമ്പനികൾ ഇത് ഇടാക്കുന്നു. കുട്ടികളുടെ സുരക്ഷയെയും സൗകര്യങ്ങളെയും കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകളെ എയർലൈനുകൾ ചൂഷണം ചെയ്യുന്നതായി ഡോഹെർട്ടി പറഞ്ഞു. യൂറോപ്യൻ യൂണിയനിലുടനീളം യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമഗ്രമായ നടപടികളുടെ ഭാഗമാണ് ഫാമിലി സീറ്റിങ് നിരോധനം നടപ്പിലാക്കുന്നത്. നിർദ്ദിഷ്ട നിയമങ്ങൾ പ്രകാരം, അധിക നിരക്കുകളില്ലാതെ യാത്രക്കാർക്ക് 7 കിലോഗ്രാം റോളർ ബാഗ് കൊണ്ടുപോകാൻ അവകാശമുണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

12 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

23 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago